2011, ഡിസം 7

2011, നവം 24

പൂക്കാലം

ഇന്നലെ ഇരുട്ട് വീണിടത്ത്
ഒരു മൊട്ടുപോലും കണ്ടില്ല.
എന്നിട്ടും രാവിലെ സൌരഭ്യം നിറഞ്ഞ
സുന്ദരസ്വപ്നങ്ങള്‍ പൂത്തു..

                                 ഒരു ചിത്രമോ നമ്മള്‍ സ്വയം രേഖപെടുത്തുന്ന ചില  വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ   അങ്...