ഇന്നലെ ഇരുട്ട് വീണിടത്ത്
ഒരു മൊട്ടുപോലും കണ്ടില്ല.
എന്നിട്ടും രാവിലെ സൌരഭ്യം നിറഞ്ഞ
സുന്ദരസ്വപ്നങ്ങള്‍ പൂത്തു..
ചിട്ടപ്പെടുത്തുന്നതിനു മുന്‍പേ കൂട്ടം തെറ്റിയ വാക്കുകള്‍ക്കും, കൂട്ടിചേര്‍ക്കുന്നതിനു മുന്‍പേ പൊട്ടിതകര്‍ന്ന വാക്യങ്ങള്‍ക്കും ഒരിടം...
ഒരു ചിത്രമോ നമ്മള് സ്വയം രേഖപെടുത്തുന്ന ചില വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ അങ്...